• 2 years ago
Bajaj Chetak Electric Scooter Malayalam Review by Manu Kurian. ബജാജ് ഇന്ത്യൻ വിപണിയ്ക്കായി അവതരിപ്പിച്ചിരിക്കുന്ന തങ്ങളുടെ ആദ്യ ഇവി മോഡലായ ചെതക്ക് ഇലക്ട്രിക് സ്കൂട്ടർ അല്പം താമസിച്ചാണെങ്കിലും നമുക്ക് ഒരു ലോംഗ് റൈഡിന് ലഭിച്ചു. ഇലക്ട്രിക് സ്കൂട്ടറിന്റെ പെർഫോമെൻസ്, റേഞ്ച്, ഫീച്ചറുകൾ തുടങ്ങിയ കാര്യങ്ങൾ അറിയാൻ വീഡിയോ കാണുക.

Category

🗞
News

Recommended