• 2 years ago
ജനുവരിയിൽ നടന്ന ഓട്ടോ എക്‌സ്‌പോയിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി തങ്ങളുടെ ജിംനി 5-ഡോർ പുറത്തിറക്കിയത്. ദിനംപ്രതി 700 ഓളം ബുക്കിംഗുകൾ ലഭിക്കുന്ന ഇതിഹാസം വിൽപ്പനയ്ക്ക് എത്തുന്നതിനു മുമ്പേ ഹിറ്റാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക

Category

🚗
Motor

Recommended