Citroen C3 Malayalam Review By Kurudi. ഇന്ത്യൻ നിരത്തുകളിലെ പുതുതലമുറക്കാരാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൺ. കാർ നിർമ്മാതാക്കളിൽ നിന്നുള്ള രണ്ടാമത്തെ ഉൽപ്പന്നമാണ് സിട്രൺ C3.വാഹനത്തിൻ്റെ കൂടുതൽ റിവ്യൂ വിശേഷങ്ങൾ അറിയാൻ വീഡിയോ കാണുക
Category
🚗
Motor