Odysse VADER Electric Bike Walkaround in MALAYALAM by Abhishek Mohandas. 7.0 ഇഞ്ച് ആൻഡ്രോയിഡ് സ്ക്രീനുമായി ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് മോട്ടോർസൈക്കിളായ വേഡർ ഒഡീസി ഇലക്ട്രിക് അവതരിപ്പിച്ചു. 1,09,999 എന്ന് ആമുഖ എക്സ്-ഷോറൂം വിലയ്ക്കാണ് വേഡർ എത്തുന്നത്. നാല് മണിക്കൂറിനുള്ളിൽ പൂർണ്ണമായി ചാർജ് ചെയ്യാൻ കഴിയുന്ന IP67 AIS 156 അപ്പ്രൂവ്ഡ് ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് മോട്ടോർസൈക്കിളിന് ലഭിക്കുന്നത്. 7.0 ഇഞ്ച് ആൻഡ്രോയിഡ് ഡിസ്‌പ്ലേ, ഗൂഗിൾ മാപ്‌സ് നാവിഗേഷൻ, 18 ലിറ്റർ സ്‌റ്റോറേജ് സ്‌പേസ്, OTA അപ്‌ഡേറ്റ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഒന്നിലധികം കളർ ഓപ്ഷനുകൾ എന്നിവയാണ് ഒഡീസി വേഡറിന്റെ പ്രധാന ഫീച്ചറുകൾ
~ED.157~
~ED.157~
Category
🗞
News