• 2 years ago
Karnataka Elections 2023: Pregnant gave birth to a baby at the polling booth | വാശിയേറിയ പോരാട്ടത്തിന് ഒടുവില്‍ കര്‍ണാടക ബുധനാഴ്ചയാണ് പോളിംഗ് ബൂത്തിലേക്ക് പോയത്. പോളിംഗ് അവസാനിച്ചതിന് പിന്നാലെ എക്സിറ്റ്പോള്‍ ഫലങ്ങളും വന്നു. ചിലത് ബിജെപിക്ക് സാധ്യത പറയുവമ്പോള്‍ ചില എക്സിറ്റ് പോളുകള്‍ സാധ്യത കല്പിച്ചത് കോണ്‍ഗ്രസിനായിരുന്നു.
~PR.18~ED.22~HT.24~

Category

🗞
News

Recommended