ഇടുക്കി റവന്യൂ ജില്ലാ കലോത്സവം; വിധികർത്താക്കൾക്കെതിരെ മൽസരാർത്ഥികള്‍ രംഗത്ത്

  • 8 months ago
അർഹതയുള്ളവരെ തഴഞ്ഞെന്ന് ആരോപണം; ഇടുക്കി റവന്യൂ ജില്ലാ കലോത്സവത്തിൽ നൃത്ത ഇനങ്ങളിലെ വിധികർത്താക്കൾക്കെതിരെ മൽസരാർത്ഥികളും രക്ഷിതാക്കളും രംഗത്ത്

Recommended