കുവൈത്തി പൗരനെ പീഡിപ്പിച്ചെന്ന പരാതിയിൽ എം.പിമാർ മനുഷ്യാവകാശ അന്വേഷണം ആവശ്യപ്പെട്ടു

  • 8 months ago
കുവൈത്തി പൗരനെ നിയമ വിരുദ്ധമായി കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ അന്വേഷണം ആവശ്യപ്പെട്ട് പാര്‍ലമെന്റ് അംഗങ്ങള്‍

Recommended