പാലക്കാട്ട് നാലു വയസുകാരനെ പിതൃസഹോദരന്‍റെ ഭാര്യ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

  • 8 months ago
പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ നാലുവയസുകാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കൊലപാതകത്തിന് പിന്നിൽ പിതൃസഹോദരന്റെ ഭാര്യ. ജീവനൊടുക്കാൻ ശ്രമിച്ച ദീപ്തിദാസ് ആശുപത്രിയിൽ

Recommended