മഞ്ചേരി വാഹനാപകടം; വിട ചൊല്ലി നാട്... മൃതദേഹം ഖബറടക്കി

  • 7 months ago
മഞ്ചേരി വാഹനാപകടത്തിൽ മരിച്ച ഓട്ടോ ഡ്രൈവർ മജീദിന്റെയും മുഹ്സിനയുടെയും മൃതദേഹം ഖബറടക്കി.മരിച്ച മറ്റ് മൂന്ന് പേരുടെ മൃതദേഹം അൽപ്പസമയത്തിനകം സംസ്കരിക്കും. 

Recommended