അഞ്ചുമാസം കൊണ്ട് ഖുർആൻ മനപ്പാഠമാക്കി ഏഴ് വയസ്സുകാരൻ

  • 7 months ago
അഞ്ചുമാസം കൊണ്ട് ഖുർആൻ മനപ്പാഠമാക്കി ഏഴ് വയസ്സുകാരൻ. മലപ്പുറം തിരൂരങ്ങാടി മൂന്നിയൂർ സ്വദേശി റയ്യാൻ അഹമ്മദ് ആണ് ചെറുപ്രായത്തിൽ തന്നെ വേഗത്തിൽ ഖുർആൻ മനപാഠമാക്കിയത്. 

Recommended