മഹാരാജാസ് കോളേജ് സംഘർഷം; SFI ജില്ലാ പ്രസിഡന്റും, വൈസ് പ്രസിഡന്റും അറസ്റ്റിൽ

  • 6 months ago
മഹാരാജാസ് കോളജിൽ കെ.എസ്.യു-ഫ്രറ്റേണിറ്റി പ്രവർത്തകരെ അക്രമിച്ചകേസിൽ രണ്ട് എസ് എഫ് ഐ പ്രവർത്തകർ അറസ്റ്റിൽ. SFI ജില്ലാ പ്രസിഡന്റ് പ്രജിത്, വൈസ് പ്രസിഡന്റ് ആശിഷ് എന്നിവരാണ് പാടിയിലായത്.

Recommended