പ്രതിഷ്ഠാദിനം; അവധിയിൽ യുടേൺ, സുരക്ഷാ പരിശോധന അന്തിമഘട്ടത്തിൽ

  • 6 months ago
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ദിനത്തിലെ അവധി പിൻവലിച്ച് ഡൽഹി എയിംസ്. വ്യാപക വിമർശനമുയർന്ന പശ്ചാത്തലത്തിലാണ് നടപടി. അയോധ്യാ പ്രതിഷ്ഠാ ചടങ്ങിനുള്ള സുരക്ഷാ പരിശോധനകൾ അവസാന ഘട്ടത്തിൽ

Recommended