ഉത്തരേന്ത്യയില്‍ ശൈത്യം തരംഗം ശക്തം; അടുത്ത 2 ദിവസം കൂടി തുടരുമെന്നാണ് മുന്നറിയിപ്പ്

  • 6 months ago
ഉത്തരേന്ത്യയില്‍ ശൈത്യം തരംഗം ശക്തമാകുന്നു. ഡല്‍ഹി, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍മഞ്ഞാണ് അനുഭവപ്പെടുന്നത്. അടുത്ത 2 ദിവസം കൂടി ശക്തമായ മൂടല്‍ മഞ്ഞ് തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. 

Recommended