'പട്ടയ നടപടികൾ നിർത്തിവെക്കണമെന്ന ഉത്തരവ്, എതിർ സത്യവാങ്മൂലം നൽകാർ സർക്കാർ വിസമ്മതിക്കുന്നത് ദുരൂഹം'

  • 6 months ago
1964ലെ നിയമ പ്രകാരം പട്ടയ നടപടികൾ നിർത്തിവെക്കണമെന്ന ഹൈക്കോടതി സ്പെഷ്യൽ ബഞ്ച് ഉത്തരവിൽ എതിർ സത്യവാങ്മൂലം നൽകാർ സർക്കാർ വിസമ്മതിക്കുന്നത് ദുരൂഹമാണെന്ന് ഡീൻ കുര്യാക്കോസ് എം.പി.

Recommended