ഐസ് ഫാക്ടറിയിൽ അമോണിയ ചോർച്ച; സമീപത്തെ വീടുകളിലെ കിണറുകളിലെ വെള്ളം മലിനം

  • 6 months ago
മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടിയിൽ ഐസ് ഫാക്ടറിയിൽ നിന്നുള്ള അമോണിയ ചോർച്ച മൂലം ദുരിതത്തിലായി പ്രദേശവാസികൾ. ഫാക്ടറിക്ക് സമീപത്തെ വീടുകളിലെ കിണറുകളിലെ വെള്ളവും മലിനമായി. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുകയാണ് പ്രദേശവാസികൾ. 

Recommended