'നോളജ്‌ കോൺഫ്ലുവൻസ' പ്രഖ്യാപന സമ്മേളനം നടത്തി.

  • 6 months ago
കുവൈത്ത് കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി നടപ്പാക്കുന്ന വിദ്യാഭ്യാസ സഹായ പദ്ധതിയായ 'നോളജ്‌ കോൺഫ്ലുവൻസ'യുടെ പ്രഖ്യാപന സമ്മേളനം നടത്തി.

Recommended