മിഷൻ മേലൂർ മ​ഗ്ന നീളുന്നു; തിരച്ചിൽ ആറാം ദിവസവും ഫലം കണ്ടില്ല

  • 5 months ago
വയനാട്ടിലെ ആളെക്കൊല്ലി കാട്ടാനക്കായുള്ള തിരച്ചിൽ ആറാം ദിവസവും ഫലം കണ്ടില്ല.. ഡോ.അരുൺ സക്കറിയ നാളെ മുതൽ ദൗത്യത്തിൻറെ ഭാഗമാകും.. 

Recommended