വ്യാജജോലി വാഗ്ദാനത്തിൽപെട്ട് ഇന്ത്യക്കാർ റഷ്യയിൽ കുടുങ്ങി

  • 5 months ago
വ്യാജജോലി വാഗ്ദാനത്തിൽപെട്ട് 12 ഇന്ത്യക്കാർ റഷ്യയിൽ കുടുങ്ങി; ഫൈസൽ ഖാൻ എന്ന വ്ലോഗറുടെ വീഡിയോ കണ്ടാണ് യുവാക്കൾ ജോലിക്ക് അപേക്ഷിച്ചത്