കൊല്ലം അഞ്ചലിൽ മൂന്ന് പേർക്ക് കുത്തേറ്റു; മുൻവൈരാഗ്യമാണ് അക്രമത്തിന് കാരണം എന്ന് സൂചന

  • 7 months ago
കൊല്ലം അഞ്ചൽ കൊച്ചുകുരുവിക്കോണം ബിവറേജിൻ്റെ ബിൽഡിംഗ് സെക്യൂരിറ്റി ജീവനക്കാരൻ ഉൾപ്പെടെ മൂന്ന് പേർക്ക് കുത്തേറ്റു. മുൻവൈരാഗ്യമാണ് അക്രമത്തിന് കാരണം എന്നാണ് സൂചന.

Recommended