വിവാദ കാഫിർ പ്രചാരണം; പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് കോൺ​ഗ്രസും യൂത്ത് ലീ​ഗും

  • 22 days ago
വടകരയിലെ കാഫിർ സ്ക്രീൻ ഷോട്ടുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരെ അടിയന്തരമായി അറസ്റ്റുചെയ്യണമെന്ന് കോൺഗ്രസും യൂത്ത് ലീഗും.