തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട്; തുക ചെലവഴിക്കാതെ ന​ഗരസഭ

  • last month


തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ കഴിഞ്ഞ സാമ്പത്തിക വർഷം അനുവദിച്ച തുക പകുതി പോലും ചെലവഴിക്കാതെ നഗരസഭ. വെള്ളക്കെട്ടിന് പരിഹാരം കാണാൻ എട്ടു കോടി രൂപയാണ് 2023-24 സാമ്പത്തിക വർഷത്തിൽ നഗരസഭ വകയിരുത്തിയത്. ഇതിൽ രണ്ടുകോടി അറുപത്തിരണ്ട് ലക്ഷം രൂപമാത്രമാണ് നഗരസഭ ചെലവാക്കിയത്

Recommended