സംസ്ഥാനത്ത് ഇനി മഴ കനക്കും; കണ്ണൂർ ജില്ലയിൽ ഇന്ന് ഓറഞ്ച് അലേർട്ട്

  • last month
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. കണ്ണൂർ ജില്ലയിൽ ഇന്ന് ഓറഞ്ച് അലേർട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് , വയനാട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു.

Recommended