എയർ ഇന്ത്യ മസ്കത്ത്-ഡൽഹി വിമാന സർവീസുകൾ നിർത്തലാക്കുന്നു

  • 14 days ago
എയർ ഇന്ത്യ മസ്കത്ത്-ഡൽഹി വിമാന സർവീസുകൾ നിർത്തലാക്കുന്നു. സെക്ടറിലെ എയർ ഇന്ത്യയുടെ അവസാന വിമാനം ഈ മാസം 29 നായിരിക്കുമെന്നും അറിയിപ്പിൽ പറയുന്നു.