കിരീടവുമായി ഇന്ത്യയുടെ ഹിറോസ് എത്തുന്നു; താരങ്ങൾ എത്തുന്നത് പ്രത്യേക വിമാനത്തിൽ

  • yesterday
ട്വന്റി20 ലോകകപ്പ് വിജയത്തിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ഉടൻ ഡൽഹിയിൽ എത്തും. ബാര്‍ബഡോസില്‍ നിന്നും ഡൽഹി വിമാനത്താവളത്തിലെത്തുന്ന താരങ്ങള്‍ക്ക് വന്‍ സ്വീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്