• last year
Pushpa 2 Release: Woman lost their life due to heavy rush for Pushpa 2 Premiere | അല്ലു അര്‍ജുൻ നായകനായ ‘പുഷ്പ 2’ സിനിമയുടെ റിലീസിനിടെ ഉണ്ടായ തിക്കിലും തിരക്കിലും ഒരു മരണം. ഹൈദരാബാദ് സ്വദേശിയായ സ്ത്രീയാണ് മരിച്ചത്. ഒരു കുട്ടി ഉൾപ്പെടെ രണ്ടുപേർക്ക് ​ഗുരുതര പരുക്കേറ്റു.ഹൈദരാബാദിലെ സന്ധ്യാ തിയറ്ററിലാണ് സംഭവം.അര്‍ജുന്‍ തന്റെ ആരാധകര്‍ക്കൊപ്പം ഫാന്‍സ് ഷോ കാണാനായി ഹൈദരാബാദില്‍ എത്തിയിരുന്നു.


#Pushpa2 #Pushpa2Premiere #Pushpa2Review #AlluArjun

~PR.322~ED.22~HT.24~

Category

🗞
News

Recommended