• 2 weeks ago
Sobha Surendran Met Amit Shah at New Delhi | ശോഭാ സുരേന്ദ്രനാകുമോ അടുത്ത ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലെത്തുക എന്ന ചർച്ചകൾ പുരോ​ഗമിക്കുന്നതിനിടയിൽ ദില്ലിയിലെത്തി ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി ശോഭ സുരേന്ദ്രൻ. കേരളത്തിലെ ബി ജെ പിയെ പ്രതീക്ഷിച്ച ലക്ഷ്യത്തിലേക്ക് എത്തിക്കാൻ തനിക്ക് ആത്മവിശ്വാസം നൽകുന്നതാണ് അമിത്ഷായുമായുള്ള കൂടിക്കാഴ്ചയെന്നാണ് ശേഷം ശോഭാ സുരേന്ദ്രൻ പ്രതികരിച്ചത്.

#SobhaSurendran #BJP #Amitshah

Also Read

ശോഭ സുരേന്ദ്രന് നോട്ടീസ് അയച്ച് കോടതി; നടപടി ഇപി ജയരാജൻ നൽകിയ മാനനഷ്‌ടക്കേസിൽ :: https://malayalam.oneindia.com/news/kerala/court-sends-notice-to-shobha-surendran-action-in-defamation-case-filed-by-ep-jayarajan-492631.html?ref=DMDesc

ഇപി ജയരാജന്‍ കുളിച്ചൊരുങ്ങി വന്നത് ബിജെപിയില്‍ ചേരാന്‍ തന്നെയെന്ന് ശോഭാ സുരേന്ദ്രന്‍ :: https://malayalam.oneindia.com/news/kannur/ep-jayarajan-trying-to-join-bjp-says-shobha-surendran-491531.html?ref=DMDesc

25 ബിജെപി എംഎല്‍എമാര്‍ 2026 ല്‍ നിയമസഭയിലുണ്ടാകും; അതിനുള്ള ശ്രമത്തിലാണെന്ന് ശോഭ സുരേന്ദ്രന്‍ :: https://malayalam.oneindia.com/news/kerala/shobha-surendran-says-bjp-will-have-25-mlas-in-kerala-in-2026-assembly-elections-486181.html?ref=DMDesc



~HT.24~PR.322~ED.23~

Category

🗞
News

Recommended