Delhi Election Results 2025: Disappointing Election campaign for AAP | 2020 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ആം ആദ്മി വിജയം ആവര്‍ത്തിച്ചു. 70 ല്‍ 62 സീറ്റുകള്‍ നേടിയാണ് ആപ്പ് ഭരണതുടര്‍ച്ച നേടിയത്. ബി ജെ പി എട്ട് സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസിന് ഈ തിരഞ്ഞെടുപ്പിലും ഒറ്റ സീറ്റിലും വിജയിക്കാനായില്ല. 1998 നും 2013 നും ഇടയില്‍ 15 വര്‍ഷം ദേശീയ തലസ്ഥാനം ഭരിച്ചിരുന്ന കോണ്‍ഗ്രസാണ് ഇത്തരത്തില്‍ തകര്‍ന്നടിഞ്ഞത്. ഇത്തവണ കോണ്‍ഗ്രസ് ആം ആദ്മിയുടെ വോട്ട് പിടിച്ചതാണ് പാര്‍ട്ടിക്ക് തിരിച്ചടിയായത് എന്നാണ് വിവരം.
#AAP #DelhiElectionResults2025 #DelhiElection
~HT.24~PR.260~ED.21~
#AAP #DelhiElectionResults2025 #DelhiElection
~HT.24~PR.260~ED.21~
Category
🗞
News