• 2 days ago
Congress got zero seats in Delhi Election 2025 | ആം ആദ്മിയുടെ സിറ്റിംഗ് സീറ്റാണ് ബാദിലി. ആം ആദ്മിക്ക് വേണ്ടി അജേഷ് യാദവും ബി ജെ പിക്ക് വേണ്ടി ദീപക് ചൗധരിയുമാണ് കളത്തിൽ. നിലവിൽ ദീപക് ചൗധരിയാണ് ഇവിടെ ലീഡ് ചെയ്യുന്നത്. 2200 ഓളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മുന്നേറ്റം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 29094 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു അജേഷ് യാദവ് ജയിച്ചത്. ബി ജെ പിയുടെ വിജയ് കുമാർ ഭാഗവത് ആയിരുന്നു രണ്ടാം സ്ഥാനത്ത്. അന്ന് 40,333 വോട്ടുകൾ നേടാൻ വിജയ് കുമാറിന് സാധിച്ചിരുന്നു.

#DelhiElections2025 #DelhiElectionResults2025

~HT.24~PR.260~ED.190~

Category

🗞
News

Recommended