• 20 hours ago
വനത്തോട് ചേർന്നുള്ള ഗ്രാമങ്ങളിൽ താമസിക്കുന്നവർ രാത്രി വീട്ടിലേക്ക് മടങ്ങുമ്പോൾ അപ്രതീക്ഷിതമായി കാട്ടാനകൾക്ക് മുമ്പിൽ പെടുന്നതും ആക്രമണത്തിന് ഇരയാകുന്നതും കേരളത്തിൽ പതിവാകുകയാണ്. കഴിഞ്ഞ ഒന്നര വർഷത്തിനിടെ ഭൂരിഭാ​ഗം മരണങ്ങളും വനത്തിലോ, കാടതിർത്തിയിലോ ആണ്
സംഭവിച്ചിട്ടുള്ളത്

​#wildelephant #wildelephantattack #wayanadwildelephant

~ED.22~HT.24~

Category

🗞
News

Recommended