• 2 days ago
Honey Rose About Cyber Attack: Honey Rose Opens Up About Cyber Attack: Honey Rose opens up about the cyber attack she faced after the arrest of Boby Chemmannur | ഒരുകാലത്ത് ഉദ്‌ഘാടന വേദികളിൽ താരമായി തിളങ്ങി നിന്നിരുന്ന ഹണി റോസിനെതിരെ സൈബർ ആക്രമണവും വളരെയധികം ഉയർന്നിരുന്നു. വസ്ത്രധാരണത്തിന്റെ പേരിലുള്ള കളിയാക്കലുകളും വിമർശനങ്ങളും ഹണി ഒരുപാട് നേരിട്ടിരുന്നു.എന്നാൽ അടുത്തിടെയാണ് ഹണി റോസ് ഇതിനെതിരെ ശക്തമായി പ്രതികരിച്ച് രംഗത്ത് വന്നത്.ഓൺലൈൻ അധിക്ഷേപങ്ങൾ നടത്തുന്നവർക്ക് എതിരെ താരം പോലീസിൽ പരാതി നൽകിയിരുന്നു.ഇപ്പോഴിതാ വിവാദങ്ങൾക്ക് ശേഷം മനസ് തുറക്കുകയാണ് ഹണി റോസ്.

#honeyrose #bobychemmanur

Also Read

"ബോബി ചെമ്മണ്ണൂരിനെതിരെ കേസ് കൊടുക്കുക എന്ന ഉദ്ദേശമില്ലായിരുന്നു, ഇതൊന്നും തമാശയായി കാണാനാവില്ല''; ഹണി റോസ് :: https://malayalam.oneindia.com/news/kerala/honey-rose-says-that-there-was-no-intention-to-file-case-against-boby-chemmanur-first-504045.html?ref=DMDesc

ഹണി റോസ് മറക്കാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്: ഇതൊന്നും നിങ്ങള്‍ കാണുന്നില്ലേയെന്ന് രാഹുല്‍ ഈശ്വർ :: https://malayalam.oneindia.com/news/kerala/boby-chemmanur-honey-rose-issue-rahul-easwar-reveals-why-people-stand-up-for-boby-chemmanur-sides-504043.html?ref=DMDesc

'എന്റെ ശരീര ഭാഗങ്ങൾ വരെ പരാമർശിച്ച മോശം കമന്റുകൾ കാണേണ്ടി വന്നു, ഡിപ്രഷനിൽ ആയി'; ഹണി റോസ് :: https://malayalam.oneindia.com/entertainment/honey-rose-revealed-the-reason-why-she-went-into-depression-after-cyber-bullying-504019.html?ref=DMDesc



~PR.322~ED.22~HT.24~

Category

🗞
News

Recommended