• 8 years ago
`In a video which is being widely shared on social media, Swami Udit Chaithanyaji, founder of Bhagavatham village talks about the importance of cow. And now Shashi Tharoor trolls the video and swami.

നമ്മുടെ നാട്ടിലെ പശുക്കളെ ചെര്‍ണോബിലിലേക്കും ഫുക്കുഷിമയിലേക്കും അയച്ചുകൂടേയെന്ന് ശശി തരൂര്‍ എംപി. പശുക്കളുടെ കൊമ്പുകള്‍ക്ക് റേഡിയോ ആക്ടീവ് കിരണങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയുമെന്ന് പ്രചരിപ്പിക്കുന്നവരോടാണ് ശശി തരൂരിന്റെ ഈ പരിഹാസം. അങ്ങനെ പശുക്കളെ അയച്ചാല്‍ യുക്രെയ്‌നും ജപ്പാനും ആയുള്ള ബന്ധം മാത്രമല്ല, നമ്മുടെ ക്ഷീരകര്‍ഷകര്‍ക്ക് അത് സഹായകരമാകുമെന്നും ശശി തരൂര്‍ പറയുന്നു.സ്വാമി ഉദിത് ചൈതന്യയുടെ വീഡിയോ ഷെയര്‍ ചെയ്താണ് തരൂരിന്റെ ചോദ്യം.

Category

🗞
News

Recommended