• 3 years ago
കാര്‍ഷിക നിയമങ്ങള്‍ തിരിച്ചുവരുമെന്ന് സുരേഷ് ഗോപി എംപി. കാര്‍ഷിക നിയമം മോദി സര്‍ക്കാര്‍ പിന്‍വലിച്ചതില്‍ തനിക്ക് അതിയായ അമര്‍ഷം ഉണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. കര്‍ഷക സമരത്തില്‍ പങ്കെടുത്തവരെയും സുരേഷ് ഗോപി പരിഹസിച്ചു



Category

🗞
News

Recommended