• 7 years ago
High Court made clear that all love marriages or Inter religion marriages are not Love Jihad or Ghar Wapsi.

മിശ്രവിവാഹത്തെ അനുകൂലിച്ച് ഹൈക്കോടതിയുടെ പരാമര്‍ശം. മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കണം എന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. എല്ലാ പ്രണയ വിവാഹങ്ങളെയും ഘര്‍ വാപ്പസിയായും ലൌ ജിഹാദായും പ്രചരിപ്പിക്കരുതെന്നും കോടതി പറഞ്ഞു. കണ്ണൂർ സ്വദേശി ശ്രുതിയുടെ വിവാഹം ലൌ ജിഹാദല്ലെന്നും പ്രണയത്തിന് അതിർവരമ്പില്ലെന്നും കോടതി വ്യക്തമാക്കി.

Category

🗞
News

Recommended