• 7 years ago
What is LGBT?
എന്താണ് എല്‍ജിബിടി. പല ചുരുക്കപ്പേരുകളും നാം കേട്ടിട്ടുണ്ട്. എന്നാല്‍ ഇന്ന് ഇന്ത്യ മുഴുവന്‍ ചര്‍ച്ചയാണ് ഈ നാല് അക്ഷരങ്ങള്‍. ഗൂഗ്‌ളില്‍ എല്ലാവരും തിരയുന്നു എന്താണ് എല്‍ജിബിടി എന്ന്. സുപ്രീംകോടതി സ്വവര്‍ഗരതിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തതോടെയാണ് ഗൂഗ്ള്‍ സെര്‍ച്ചിങ് ശക്തമായത്. അത്ര സുപരിചിതമല്ല ഈ വാക്കുകള്‍. സ്വവര്‍ഗാനുരാഗികളെ സൂചിപ്പിക്കുന്ന നാല് വാക്കുകളുടെ ചുരുക്കമാണിത്. നാല് വാക്കുകളുടെ ആദ്യാക്ഷരമെടുത്താണ് ഈ ചുരുക്കപ്പേര് ഉണ്ടാക്കിയിരിക്കുന്നത്. വിശദമായി അറിയാൻ വീഡിയോ കാണൂ.
#LGBT

Category

🗞
News

Recommended