അമ്മ സംഘടനയിൽ പുതിയ മാറ്റങ്ങൾ

  • 6 years ago
Mohanlal will be the new president of Amma
താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്നും ഒഴിയുകയാണെന്ന് ഇന്നസെന്റ് വ്യക്തമാക്കിയതോടെയാണ് തിരഞ്ഞെടുപ്പിനുള്ള സാധ്യത തെളിഞ്ഞത്. ഇതോടെ ആരായിരിക്കും ആ സ്ഥാനത്തേക്ക് വരുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീമായിരുന്നു. യുവതാരനിര നേൃതനിരയിലെത്തുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും കുഞ്ചാക്കോ ബോബന്റെയും പേരുകളായിരുന്നു ഉയര്‍ന്നുകേട്ടിരുന്നത്.

Recommended