ദിലീപിനെ തിരിച്ചെടുത്തതും രാജിയും കേരളത്തെ ഞെട്ടിച്ചു : ജയശങ്കര്‍ | Oneindia Malayalam

  • 6 years ago
Dileep re admission to AMMA: Advt. Jayashankar Response
താരസംഘടന അമ്മ നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടന്‍ ദിലീപിനെ തിരിച്ചെടുത്തതിനെ ചൊല്ലിയുള്ള വിവാദം കത്തുന്നു. നാല് നടിമാര്‍ പ്രതിഷേധ സൂചകമായി രാജിവച്ചതിന് പിന്നാലെ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരെല്ലാം അമ്മയുടെ നടപടിയെ ചോദ്യം ചെയ്തു രംഗത്തെത്തിക്കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് മാധ്യമനിരൂപകനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ. ജയശങ്കറിന്റെ പോസ്റ്റും ചര്‍ച്ചയാകുന്നത്.
#Dileep #Amma

Category

🗞
News

Recommended