Skip to playerSkip to main contentSkip to footer
  • 4/18/2020

Sprinklr agreement mired in controversies, alleges Oommen Chandy.
കൊവിഡ് വ്യാപനം ശക്തമായത് മുതൽ സംസ്ഥാനത്ത് രാഷ്ട്രീയ ഏറ്റുമുട്ടലുകൾക്ക് താൽക്കാലിക വിരാമമായിരുന്നു. എന്നാൽ സ്പ്രിംഗ്ലർ കരാറും കെഎം ഷാജി വിവാദവും വീണ്ടും കേരളത്തിൽ ചൂടേറിയ രാഷ്ട്രീയ പോരിന് കളമൊരുക്കിയിരിക്കുകയാണ്. പ്രതിപക്ഷം വീണ്ടും കളിക്കളത്തിലേക്ക് തിരികെ എത്തിയിരിക്കുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിനോട് മൃദുസമീപനം പുലർത്തിയിരുന്ന മുസ്ലീം ലീഗും ഇപ്പോൾ കടന്നാക്രമണം തുടങ്ങിയിരിക്കുകയാണ്. പിണറായിയോട് മുട്ടാൻ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ തന്നെ കളത്തിൽ ഇറക്കിയിരിക്കുകയാണ് കോൺഗ്രസ്.



Category

🗞
News

Recommended