mohanlal fans club wishing mammoottys birthday
മമ്മൂട്ടിയുടെ പിറന്നാള്‍ ആഘോഷമാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരിക്കുന്ന കാര്യം. ദിവസങ്ങള്‍ക്ക് മുന്‍പേ ആശംസകളുമായി ആരാധകര്‍ രംഗത്തെത്തിയിരുന്നു. ഇന്ന് മലയാള സിനിമയിലെയും തെന്നിന്ത്യന്‍ സിനിമാലോകത്തെയും താരങ്ങള്‍ മലയാളത്തിന്റെ മെഗാസ്റ്റാറിന് പറന്നാള്‍ ആശംസകള്‍ അറിയിച്ചിരുന്നു.മോഹന്‍ലാലിന്റെ പിറന്നാള്‍ ആശംസകള്‍ എന്താണെന്ന് അറിയാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ഒടുവില്‍ അതുമെത്തി. എന്നാല്‍ ഇവിടെ വ്യത്യസ്തരാവുന്നത് മോഹന്‍ലാല്‍ ഫാന്‍സാണ്. സിനിമകളുടെ പേരില്‍ ഇടയ്ക്ക് ഫാന്‍ ഫൈറ്റുകള്‍ നടക്കാറുണ്ടെങ്കിലും ഇത്തവണ മോഹന്‍ലാല്‍ ആരാധകര്‍ ഞെട്ടിച്ചിരിക്കുകയാണ്.
#Mohanlal

Category
🎥
Short film