• 7 years ago
റോഡിൽ കൂടി ലൈസൻസില്ലാതെ അമിതവേഗത്തിൽ സൈക്കിളോടിച്ചു എന്ന് ചൂണ്ടിക്കാട്ടി ഇതര സംസ്ഥാനത്തൊഴിലാളിയ്ക്ക് 500 രൂപ പിഴ. കാസർകോട് നിന്നാണ് ഇൗ കൗതുക വാർത്ത. ഹൈവേ പൊലീസിന്റെ ഇൗ അസാധാരണ നടപടി വിശദീകരിക്കുന്ന യുവാവിന്റെ വിഡിയോയും സോഷ്യൽ ലോകത്ത് വൈറലാവുകയാണ്.

Category

🚗
Motor