• 7 years ago
എയർബസ് എ 320 ന്റെ മാതൃകയിൽ നിർമിക്കുന്ന വിമാനത്തിന്റെ പണിപ്പുരയിലാണ് കഴിഞ്ഞ രണ്ടുവർഷമായി സ്ഹു. ഏകദേശം 2 കോടി രൂപ ഇതിനായി മുടക്കികഴിഞ്ഞു.

വെറുതെ തോന്നിയപോലെയല്ല വിമാനം നിർമിക്കുന്നത് 1:1 അനുപാതത്തിൽ എ320 നേർമാതൃകയാണ് ഇത്. 124 അടി നീളവും 118 അടി വീതിയും 40 അടി ഉയരവുമുള്ള ഈ വിമാനം നിർമിക്കുന്നത് സ്ഹുയും 5 കൂട്ടുകാരും ചേർന്നാണ്

Category

🚗
Motor