• 7 years ago
ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ച്വറർ റോയൽ എൻഫീൽഡിന്റെ പുതിയ ബുള്ളറ്റ് 350യിൽ ഡിസ്ക് ബ്രേക്ക് നൽകി പുറത്തിറക്കി. ഇരട്ട ഡിസ്ക് ബ്രേക്കുകളുള്ള പുതിയ റോയൽ എൻഫീൽഡ് ബുള്ളറ്റ് 350ക്ക് 1.28 ലക്ഷം രൂപയാണ്എ ക്സ് ഷോറൂം (മുംബൈ). റോയൽ എൻഫീൽഡ് സ്റ്റാൻഡേർഡ് മോഡൽ തിരഞ്ഞെടുക്കുന്നവരിൽ 50% ആൾക്കാരുടെയും വലിയ പ്രശ്നങ്ങളിൽ ഒന്ന് ബ്രേക്കും മറ്റൊന്ന് സെല്ഫ് സ്റ്റാർട്ടും ആയിരുന്നു ആ രണ്ട് വലിയ പ്രശ്നങ്ങൾക്കാണ് ഇവിടെ തിരശീല വീഴുന്നത്

Category

🚗
Motor