• 6 years ago
maari 2 movie second song released
മാരി 2വിലെ ഒരു ഡപ്പാംകൂത്ത് പാട്ട് സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. മാരി ഗെത്ത് എന്ന ഗാനമാണ് ഇറങ്ങിയിരിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയുടെ ഈണത്തില്‍ ധനുഷ്,യുവന്‍ ശങ്കര്‍രാജ,ചിന്നപ്പൊന്ന്, വിഎം മഹാലിംഗം തുടങ്ങിയവര്‍ ചേര്‍ന്നാണ് പാട്ട് പാടിയിരിക്കുന്നത്.

Recommended