apsara reddy becomes first transgender officebearer in congress history
പുരോഗമന ആശയങ്ങളില്‍ എന്നും മുന്നിട്ട് നില്‍ക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഇപ്പോഴിതാ പുതിയൊരു ചരിത്രമെഴുതിയിരിക്കുകയാണ് പാര്‍ട്ടി. കോണ്‍ഗ്രസിന്റെ വനിതാ വിഭാഗമായ മഹിളാ കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായി ട്രാന്‍സ്‌ജെന്‍ഡറായ അപ്‌സര റെഡ്ഡിയെ നിയമിച്ചിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു ട്രാന്‍സ്‌ജെന്‍ഡറെ ഉന്നത സ്ഥാനത്ത് നിയമിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു ഇവരെ നിയമിച്ചത്. അതേസമയം സോഷ്യല്‍ മീഡിയയും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും കോണ്‍ഗ്രസിന്റ നടപടിയെ വാനോളം പുകഴ്ത്തിയിട്ടുണ്ട്. മറ്റുള്ളവരും ഇത് മാതൃയാക്കണമെന്നാണ് ആവശ്യം.

Category
🗞
News