• 5 years ago
sunny leone says about mammootty
മമ്മൂക്കയുടെ മധുര രാജയിലെ സണ്ണിയുടെ വരവിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. മധുര രാജയിലെ ഗാനരംഗത്തെക്കുറിച്ച് അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ സണ്ണി ലിയോണ്‍ സംസാരിച്ചിരുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സണ്ണി ഇതേക്കുറിച്ച് പറഞ്ഞത്.

Recommended