• 5 years ago
malayali debutant directors 2019
പതിവ് പോലെ ഇത്തവണയും നിരവധി നവാഗത സംവിധായകരാണ് മലയാളത്തിലേക്ക് കടന്നുവന്നത്. ഇതില്‍ അധികപേര്‍ക്കും തങ്ങളുടെ ആദ്യ ചിത്രം തന്നെ ഹിറ്റാക്കി മാറ്റാനും സാധിച്ചിരുന്നു. 2019ന്‌റെ ആദ്യ പകുതിയില്‍ തിളങ്ങിയ പുതിയ സംവിധായകരെക്കുറിച്ച് കുടൂതലറിയാം.

Recommended