• 5 years ago
Sujith vasudevs response about Lucifer controversy,
ആളുകള്‍ക്ക് ആവശ്യമുള്ള സിനിമകളാണിത്. ആളുകള്‍ ഇപ്പോഴും അതാഗ്രഹിക്കുന്നുണ്ട്. പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ എന്ന തരത്തിലുള്ള വിമര്‍ശനങ്ങളൊക്കെ ലൂസിഫറിനെക്കുറിച്ച് ഉയര്‍ന്നുവന്നതായി അറിഞ്ഞിരുന്നു. എന്ത് തന്നെയായാലും എല്ലാവരും എടുക്കുന്നത് അങ്ങോട്ടോ ഇങ്ങോട്ടോ ഒന്നോ രണ്ടോ വേര്‍ഷനുള്ള കഥകളാണ്. അത്തരം കഥകളില്‍ നിന്നാണ് നല്ല സിനിമകളുണ്ടാവുന്നത്. ആ കഥ എങ്ങനെ അവതരിപ്പിക്കുന്നുവെന്നതാണ് പ്രസക്തി.

Recommended