Daniel Vettori drops hints on how to beat India in semis
ലോകകപ്പിന്റെ ആദ്യ സെമി ഫൈനലില്‍ ചൊവ്വാഴ്ച ഇന്ത്യയെ നേരിടാനൊരുങ്ങുന്ന ന്യൂസിലാന്‍ഡ് ടീമിന് തന്ത്രം ഉപദേശിച്ച് മുന്‍ ക്യാപ്റ്റനും സ്പിന്നറുമായ ഡാനിയേല്‍ വെറ്റോറി. പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്താണ് ഇന്ത്യ സെമിയിലേക്കു കുതിച്ചത്. ഇംഗ്ലണ്ടിനോട് മാത്രമേ വിരാട് കോലിക്കും സംഘത്തിനും അടിതെറ്റിയിട്ടുള്ളൂ.

Category
🥇
Sports