• 5 years ago
വെള്ളിയാഴ്ച മുതല്‍ കൊല്‍ക്കത്തയില്‍ ആരംഭിക്കുന്ന ചരിത്ര ഡേ-നൈറ്റ് ടെസ്റ്റില്‍ പ്രമുഖ സ്പിന്നര്‍മാരായ ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരെ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തരുതെന്ന് ഉപദേശവുമായി വെറ്ററന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്

Category

🥇
Sports

Recommended