• 2 years ago


3 positives for India from the 3rd T20I vs West Indies

2021ലെ ടി20 ലോകകപ്പിന് ശേഷം വലിയ വെല്ലുവിളികള്‍ ഇന്ത്യക്ക് മുന്നില്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ഓരോന്നിനും പരിഹാരം കണ്ടുകൊണ്ടിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലൂടെ ഇന്ത്യക്ക് പോസിറ്റീവെന്ന് പറയാവുന്ന മൂന്ന് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

Category

🥇
Sports

Recommended