• 5 years ago
review of old film "1920"
ചരിത്ര വേഷങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും അനുയോജ്യനായ നടനാണ് മമ്മൂട്ടി. ബോളിവുഡില്‍ ബി ആര്‍ അംബേദ്കരറായും തെലുങ്കില്‍ Y S രാജശേഖര റെഡ്ഡിയായുമൊക്കെ തകര്‍ത്തഭനിയച്ച മമ്മൂക്ക ഒരു വടക്കന്‍ വീരഗാഥ, പഴശ്ശിരാജ എന്നീ സ്ിനിമകളിലൂടെ മലയാളത്തിലും ചരിത്ര പുരുഷന്മാരെ തന്റെതായ വേറിട്ട അഭിനയ ശൈലിയിലൂടെ ഗംഭീരമാക്കിയിട്ടുണ്ട്.

Recommended